മാന്നാർ: കുട്ടമ്പേരൂർ 15ാം വാർഡ് വൈയ്പൻ ചേരിഭാഗത്ത് പുതുക്കുളത്തിൽ വീട്ടിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്, സതീഷ്, അനീഷ്. മരുമക്കൾ: സുധ, ലേഖ, ജയന്തി, സോണിയ.