അമ്പലപ്പുഴ: കളർകോട് അഞ്ചിൽച്ചിറയിൽ ചെമ്പകക്കുട്ടി (77) നിര്യാതയായി. മക്കൾ: മധുക്കുട്ടൻ, പരേതരായ സതീശൻ, അജയൻ. മരുമക്കൾ: സരസമ്മ, രാഗിണി, ഉഷ.