ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പരമേശ്വരത്ത് സോമശേഖരൻ നായർ (79) നിര്യാതനായി. ഭാര്യ: പ്രസന്ന നായർ. മക്കൾ: സ്വപ്ന നായർ, കൽപന നായർ, കവിത നായർ, കാർത്തിക് നായർ. മരുമക്കൾ: അനിൽ നായർ, ഡോ. പ്രദീപ് കെ. നായർ, മനോജ് കാർണവർ. സംസ്കാരം ഞായറാഴ്ച പകൽ 2.30ന് വീട്ടുവളപ്പിൽ.