ചെങ്ങന്നൂർ: പാണ്ടനാട് മുതവഴിമംഗലത്ത് വീട്ടിൽ കെ.സി. സദാശിവ കുറുപ്പ് (72) നിര്യാതനായി. വഞ്ചിപ്പാട്ട് ആചാര്യനും പാചകവിദഗ്ധനുമായിരുന്നു. ഭാര്യ: ഭവാനിയമ്മ. മക്കൾ: എം.എസ്. സജിത്ത് കുമാർ, എം.എസ്. സനൽകുമാർ (ജന്മഭൂമി ദിനപത്രം, കോട്ടയം