വള്ളികുന്നം: കാരാഴ്മ ചെമ്മന്തറയിൽ ജയകൃഷ്ണൻ (48) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: കൃഷ്ണവേണി, കൃശംഖ്. മാതാവ്: രാധമ്മ.