മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്ത് ഒമ്പതാംവാർഡ് കളത്തിവെളി വീട്ടിൽ പരേതനായ കരുണാകര പണിക്കരുടെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: മഹിളാമണി, വത്സല, ഉദയമ്മ, പുഷ്പാംഗദൻ (റിട്ട. കെ.എസ്.ആർ.ടി.സി), ലീന, കെ.കെ. രാജീവ് (കാറ്റ് കൊയർ, ചേർത്തല), അഡ്വ. ലേഖ. മരുമക്കൾ: ഗോപി ദാസ്, ചിദംബരൻ, െറജി (മുൻ പഞ്ചായത്ത് അംഗം, കഞ്ഞിക്കുഴി), മോഹനൻ, ഉഷസ്, ജയൻ (ബി.എച്ച്.ഇ.എൽ തിരുച്ചിറപ്പള്ളി), പരേതനായ സുഗുണൻ.