അമ്പലപ്പുഴ: നീർക്കുന്നം കൊങ്ങുന്നൂൽ മുഹമ്മദ്കോയ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ -78) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ ബീവി. മക്കൾ: ഹാരിസ്, ജവഹറത്ത്, ജുമൈലത്ത്. മരുമക്കൾ: ലൈല, ഷാനവാസ്, പരേതനായ ഷാനവാസ് (ഡൽഹി പൊലീസ്).