ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് പള്ളിപ്പടി വലിയവീട്ടിൽ മേലേതിൽവീട്ടിൽ പരേതനായ സുരേന്ദ്രെൻറ മകൻ വി.എസ്. ബിനുവിനെ (53) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പെയിൻറിങ് തൊഴിലാളിയാണ്. പൊലീസെത്തി മൃതദേഹം ചെങ്ങന്നൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികസൂചന. ഭാര്യ: യമുന. മക്കൾ: പാർഥസാരഥി, വസുദേവ്.