ആലപ്പുഴ: പാലസ് വാർഡ് മുക്കവലക്കൽ കോയയുടെ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ: രാജ, ഷാജി, സൗദ, ഷീന, ഷീജ, ഷിംലി. മരുമക്കൾ: സാബിത, സായിത, അബ്ദുറഹ്മാൻ, നൗഷാദ് പടത്തിൽ, നവാസ്, നൗഷാദ്.