ചേർത്തല: മണ്ണഞ്ചേരി അമാനുള്ള മൻസിലിൽ പരേതനായ മേത്തർകുഞ്ഞിെൻറ ഭാര്യ ഫാത്തിമബീവി (95) നിര്യാതയായി. മക്കൾ: ഡോ. കമറുദ്ദീൻ, ബഷീർ (സൗദി), നസീമ, മുഹമ്മദ് ഹക്കീം. മരുമക്കൾ: മിസ്റിയ ബീവി, സുൽബത്, ബഷീർ, ഹലീമ ബീവി.