പട്ടാമ്പി: ചെമ്പ്ര പൊറ്റയിൽ ഗോവിന്ദൻ നായർ (അപ്പു നായർ --87) നിര്യാതനായി. ഭാര്യ: നാരായണിക്കുട്ടി. മക്കൾ: സത്യനാരായണൻ, സത്യഭാമ, ശിവദാസൻ, കണ്ണൻ, വാസുദേവൻ. മരുമക്കൾ: ബാബുരാജ്, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.