ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ നടുക്കൻചിറ അലവിയുടെ ഭാര്യ ആയിഷ (57) നിര്യാതയായി. മക്കൾ: ഷരീഫ്, മെഹബൂബ, ഷമീർ. മരുമക്കൾ: സൈതാലി, സലാമ.