ചെർപ്പുളശ്ശേരി: വല്ലപ്പുഴ കുറുവട്ടൂർ പല്ലക്കാട്ട് ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ താന്നി വീട്ടിൽ നാരായണൻ നായർ. മകൾ: രാധാമണി. മരുമകൻ: ബാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തി തീരം ശ്മശാനത്തിൽ.