കടനാട്: വല്യാത്ത് എളമ്പ്രക്കോടത്ത് വീട്ടിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ പുരുഷോത്തമൻ നായർ, സുശീല, ഓമന, മധു. മരുമക്കൾ: പ്രസന്ന കുമാരി വിജയൻ, സുധാകരൻ (സെക്രട്ടറി, സി.പി.എം ഐങ്കൊമ്പ് ബ്രാഞ്ച്), ഷീല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.