ആലപ്പുഴ: ലജ്നത്ത് വാർഡിൽ ഇബ്രാഹിം (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി -74) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അസ്ലം, അൻസിൽ, ഹസീന. മരുമക്കൾ: അൻസാരി പായിപ്പാട്, നജീന.