പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് വളാന്തറ നികർത്തിൽ അബ്ദുൽ ഖാദിർ (71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: തനൂജ, തൗഹീദ്, റിയാസ്, റസീന. മരുമക്കൾ: റിയാസ്, സാജിദ, ഷാഹിന, മുജീബ്.