പാലക്കാട്: പറക്കുന്നം സ്വദേശി ചിന്നണ്ണാൻ റാവുത്തർ മകൻ ജയിലബുദ്ദീൻ (55) കൊടുന്തിര പുള്ളിയിൽ നിര്യാതനായി. മക്കൾ: ശിഹാബ്, ഷിഹാന. മരുമകൻ: റിയാസ്.