തച്ചമ്പാറ: പൊന്നംകോട് തകടിയേൽ ജോസ് തോമസ് (80) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: ബിൻസ്, ബിൻസി, ബിനോ, ബിനി. മരുമക്കൾ: ജോസ് കുട്ടി (കാഞ്ഞിരപ്പള്ളി), മറിയാമ്മ (കാഞ്ഞിരപ്പള്ളി), മറിയ (കുറുമണ്ണ്), തോമസ് കുട്ടി (അരുവിത്തറ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പൊന്നംകോട് സെൻറ് ആൻറണീസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.