മാന്നാർ: ബുധനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം ഉളുന്തി കുറ്റിയിൽ വീട്ടിൽ കെ.പി. ഗോപി (85) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അജിത, അനിൽകുമാർ, അനിത. മരുമക്കൾ: ഗോകുൽദാസ്, ബീന, രഘുനാഥൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.