ചാരുംമൂട്: താമരക്കുളം മേക്കുംമുറി കളീക്കലേത്ത് വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണെൻറ ഭാര്യ ജാനകി (86) നിര്യാതയായി. മകൾ: വിജയമ്മ. മരുമകൻ: ഗംഗാധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.