പെരുമ്പളം: പഞ്ചായത്ത് എട്ടാം വാർഡ് തുലാപ്പുഴത്ത് അജയകുമാറിെൻറ ഭാര്യ സരസ്വതി (49) നിര്യാതയായി. മകൾ: അഞ്ജലി. മരുമകൻ: ബിനു ചന്ദ്രൻ.