തുറവൂർ: പഞ്ചായത്ത് 14ാം വാർഡ് പാനേഴത്ത് വീട്ടിൽ പരേതനായ ലോനെൻറ മകൻ ഫ്രാൻസിസ് (വാവച്ചൻ -62) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ആലീസ്. മക്കൾ: പ്രിൻസി ആേൻറാ, ആൻസി സിബി. മരുമക്കൾ: ആേൻറാ, സിബി.