മണ്ണഞ്ചേരി: എസ്.എൽ പുരം സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ പഞ്ചായത്ത് ഒന്നാം വാർഡ് തോട്ടുങ്കൽ പറമ്പിൽ വീട്ടിൽ നാരായണ കുറുപ്പ് (88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: മിനി, സുമ. മരുമക്കൾ: അജികുമാർ, ജയശങ്കർ.