മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 14ാം വാർഡ് ആറാട്ടുകുളം കുഞ്ഞച്ചെൻറ ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. മക്കൾ: ഹർഷൽകുമാർ, സ്റ്റീന (ഹണി). മരുമക്കൾ: നിത്യ ജോസ് (അധ്യാപിക, എസ്.ഡി.വി സെൻട്രൽ സ്കൂൾ, ആലപ്പുഴ), ജോസ് ബാസ്റ്റിൻ (ജീവൻ).