അമ്പലപ്പുഴ: കൃഷ്ണവിലാസം (പരിയാരം) വീട്ടിൽ ലീലാമ്മ (82) നിര്യാതയായി. മക്കൾ: സന്തോഷ് കെ. പിള്ള, ജയശ്രീ. മരുമക്കൾ: സൗമ്യ എസ്. പിള്ള, വേണുപിള്ള.