അമ്പലപ്പുഴ: ആനന്ദേശ്വരം പരിപ്പുകാരൻ പുരയിടത്തിൽ പരേതനായ പത്മനാഭെൻറ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: ശോഭന, ഭാവന, ഓമന, രാജീവൻ, സുരേഷ്, ബീന, രാജേഷ് കുമാർ. മരുമക്കൾ: വിജയകുമാർ, സദാനന്ദൻ, പരമേശ്വരൻ, മിനി, അനിത, പ്രസന്നൻ, പ്രിയ.