ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ കെ.പി മന്ദിരത്തില്‍ ബാലകൃഷ്ണന് നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ ലീലാദേവി. മക്കള്‍: സജികുമാര്‍ (റിട്ട.കെ.എസ്.ഇ.ബി), അമൃതകുമാരി, ഹരികുമാര്‍ (വ്യവസായ വകുപ്പ്). മരുമക്കള്‍: അജിത, ജയദേവന്, വിനീത.