ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് 11ാം വാര്‍ഡ് കളവംകോടം തറയില്‍ ശാന്തമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊച്ചുനാരായണന്. മക്കള്‍: ഷീലമ്മ, മിനിമോള്‍, ബിജുമോന്. മരുമക്കള്‍: വിജയകുമാര്‍, സോജിഷ.