അമ്പലപ്പുഴ: കളർകോട് നെജിയ മൻസിലിൽ പരേതനായ ഹസൻകുഞ്ഞിെൻറ ഭാര്യ അദബിക്കുഞ്ഞ് (82) നിര്യാതയായി. മക്കൾ: നുസൈബ, സുഹറ, ഇസ്മയിൽ, മുഹമ്മദാലി, സീനത്ത്. മരുമക്കൾ: ജബ്ബാർ, റഫീഖ്, നദീറ, നദീറ, മഹമൂദ്.