ആലപ്പുഴ: പഴവീട് മുപ്പതിൽചിറ പരേതരായ എൻ.കെ. രാജപ്പെൻറയും തങ്കമ്മയുടെയും മകൻ എം.ആർ. രാജീവ് (37) നിര്യാതനായി. മകൻ: ആദിത്യൻ. സഹോദരങ്ങൾ: രാജേഷ്, രതീഷ്, രഞ്ജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ.