ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി കോതേകാട്ടിൽ വീട്ടിൽ മുൻ കരസേന ഉദ്യോഗസ്ഥൻ പരേതനായ കെ.പി. ജോർജിെൻറ ഭാര്യ അന്നമ്മ ജോർജ് (88) നിര്യാതയായി. മക്കൾ: ജോർജ് ഫിലിപ്, ജോർജ് മാത്യു, മോനിക്കുട്ടി, ജോളി, പുഷ്പ. മരുമക്കൾ: ഷേർളി, പി.ജെ. വർഗീസ്, അനിയൻ, ബാബു, സൂസൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.