മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് തെക്കേപനക്കൽ പരേതനായ സൈനുദ്ദീൻ കുഞ്ഞ് മേത്തറുടെ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: സഈദ, സുനീത, അൻസാരി, ഹാരിസ്. മരുമക്കൾ: ഇസ്മായിൽ, അഷ്റഫ് ആശാൻ, സുമയ്യ, നെസിമോൾ.