കുഴൽമന്ദം: പടിഞ്ഞാത്തറ സെപംകുടം വേലായുധൻ (രാജൻ-79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അമ്പിളി, മോഹനൻ, മഞ്ജു. മരുമക്കൾ: രമേശ്, ശെന്തിൽ, സജിത.