ഉൗരുക്കരി: തുണ്ടിയിൽ പുത്തൻപറമ്പിൽ പരേതനായ സി.പി. ജോസഫിെൻറ ഭാര്യ ആനിക്കുട്ടി ജോസഫ് (82) നിര്യാതയായി. മക്കൾ: ഫിലിപ്പ്, സിബി, സണ്ണി, മേരിക്കുട്ടി, ബേബി, സോഫിയാമ്മ, സെലിനാമ്മ. മരുമക്കൾ: ഓമന, സാൻറി, സോഫിയാമ്മ, ലാലിച്ചൻ, പുഷ്പ, ജിജി, ജോജി. സംസ്കാരം പിന്നീട്.