മാരാരിക്കുളം: ആദ്യകാല കോൺട്രാക്ടർ മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പൊള്ളത്തെ പെരുമനകവല കൊല്ലംപറമ്പിൽ ജോസഫ് (68) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മോളി. മക്കൾ: സോണി, സൗമ്യ. മരുമക്കൾ: മനോജ്, സെബിൻ. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം മാരാരിക്കുളം സെൻറ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ പിന്നീട്.