ചെങ്ങന്നൂർ: പാണ്ടനാട് പടിഞ്ഞാറ് മല്ലപ്പള്ളിൽ രാഹുൽ സദനത്തിൽ രാജേന്ദ്രകുമാറിെൻറ മകൻ രാഹുൽ രാജേന്ദ്രൻ (26) നിര്യാതനായി. മാതാവ്: ലതാദേവി. സഹോദരി: രാഖി രാജേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.