വടുതല: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് തൃച്ചാറ്റുകുളം നോർത്ത് നെടുംചിറ്റയിൽ ഫാത്തിമ (80) നിര്യാതയായി. മക്കൾ: നാസർ, റംല, പൂവി, സുനി. മരുമക്കൾ: സംജാദ്, സാനു.