മാന്നാർ: കുട്ടമ്പേരൂർ വാർഡ് 12ൽ സരസ്വതി ഭവനിൽ പരേതരായ വാസുദേവൻ -സരസ്വതി ദമ്പതികളുടെ മകൻ പ്രദീപ്കുമാർ (49) നിര്യാതനായി. ഭാര്യ: മോണിക്ക. സഹോദരങ്ങൾ: പ്രേംകുമാർ, ഷീലാകുമാരി, പ്രമോദ് കുമാർ.