മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് സ്കൂൾ കവലക്ക് സമീപം വടയാത്തുശ്ശേരിയിൽ സുലൈമാെൻറ ഭാര്യ സീനത്ത് ബീവി (60) നിര്യാതയായി. മക്കൾ: ബിജി, സജി, സിബി (യൂത്ത് കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം പ്രസിഡൻറ്). മരുമക്കൾ: നൗഫിയ ബിജി, നൗഫിയ സജി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.