എഴുപുന്ന: അറയ്ക്കൽ കുഞ്ഞുമോെൻറ ഭാര്യ ജോണാമ്മ (48) നിര്യാതയായി. മരയ്ക്കാംപറമ്പ് കുടുംബാംഗമാണ്.