ഹരിപ്പാട്: പായിക്കാരൻ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിെൻറ ഭാര്യ വേലിയിൽ റാബിയ ഉമ്മ (90) നിര്യാതയായി. മക്കൾ: സീനത്ത്, നസീമ, പരേതയായ റംലാബീവി, അബ്ദുൽ റസാഖ്, അബ്ദുൽ സലാം, നിസ, മൈമൂന, അബ്ദുൽ കലാം, അബ്ദുൽ നവാസ്, ബീന. മരുമക്കൾ: പി.എ. അഹമ്മദ്, സുബൈർ, സെയ്തുമുഹമ്മദ് ലബ്ബ (റിട്ട. അധ്യാപകൻ), സുലേഖ, ഫൗസിയ, പരേതനായ അബ്ദുൽ നാസർ, സദറുദ്ദീൻ, ഷീജ, റഹിയാനത്ത്, സജീവ്.