ചേര്‍ത്തല: പള്ളിപ്പുറം പഞ്ചായത്ത് 14ാം വാര്‍ഡില്‍ വിളമ്പുകാട്ട് തങ്കമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പരമേശ്വരന്‍പിള്ള. മക്കള്‍: വിജയന്, രവീന്ദ്രന് നായര്‍, ഗിരിജ. മരുമക്കള്‍: ശോഭ, ജയശ്രീ.