ചെങ്ങന്നൂർ: പിരളശ്ശേരിക്കടവിൽ വീട്ടിൽ മത്തായി തോമസ് (കുഞ്ഞോമാച്ചൻ -88) നിര്യാതനായി. ഇന്ത്യൻ കരസേനയിലും പിന്നീട് കെ.എസ്.ആർ.ടി.സിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞമ്മ തോമസ്. മക്കൾ: തോമസ് മാത്യു കടവിൽ (കുവൈത്ത്, ലോക കേരളസഭാംഗം), ജോജി തോമസ് (യു.എ.ഇ), ജോർജി തോമസ് (യു.എസ്.എ), ജേക്കബ് കടവിൽ (കുവൈത്ത്), പരേതനായ ഷാജി തോമസ്. മരുമക്കൾ: ലൂസി തോമസ് മാത്യു (കുവൈത്ത്), ജോർജ് തോമസ് (യു.എ.ഇ), ലിസ ഷാജി, റീന തോമസ് (യു.എസ്.എ), സുമി ജേക്കബ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ പുത്തൻകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.