കായംകുളം: കൊറ്റുകുളങ്ങര തുരുത്തി കിഴക്കതിൽ സുബൈർകുട്ടി (82) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: കുഞ്ഞുമോൾ, നസീമ, ഷീജ, ഷീബ, നാസില, പരേതരായ നൗഷാദ്, നിസ. മരുമക്കൾ: ത്വാഹ പനമൂട്ടിൽ, അഷ്റഫ്, കുഞ്ഞുമോൻ, ഹാഷിം, ലത്തീഫ്, സലാഹുദ്ദീൻ.