തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12ാം വാർഡിൽ അൻസാർ പള്ളിക്ക് സമീപം ഈഴതെരുവിൽ വീട്ടിൽ മുഹമ്മദാലി (73) നിര്യാതയായി. ഭാര്യ: ഐഷ. മക്കൾ: സിംല, ഫസലുദ്ദീൻ. മരുമക്കൾ: മുഹമ്മദ് കാസിം, ജാസ്ന ബീവി.