ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 16ാം വാർഡിൽ പടിഞ്ഞാേറ മംഗലത്ത് തോമസ് ഉലഹന്നാൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ആൻറപ്പൻ, ജോസഫ് (മധ്യപ്രദേശ്), റാണിയമ്മ, പുഷ്പാമ്മ, ജിജിമോൻ. മരുമക്കൾ: മേരിയമ്മ,സലോമി, ജോണി, പൗലോസ്, ഡെയ്സി.