ആറാട്ടുപുഴ: ഒറ്റപ്പനക്കൽ തെക്കിൽ അബ്ദുൽ ഹമീദിെൻറ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: ഷാഹിറ, നിസാർ, ഷഫീഖ്, ഷുക്കൂർ (ഇരുവരും സൗദി), ഷാഹിദ, സനിജ, ഷജില. മരുമക്കൾ: നിസാർ (സൗദി), ഹാമിദ്, ഹുസൈൻ മുസ്ലിയാർ, അമീർ (ദുബൈ) സീനത്ത്, സൈബി, സജില.