അമ്പലപ്പുഴ: കരൂർ അറക്കൽ ചിറയിൽ നാരായണൻ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സജി, അജി, രജി, അജിത, രാജേഷ്, അനിൽ, പരേതരായ രാജേന്ദ്രൻ, രാജീവൻ. മരുമക്കൾ: രതി, സ്വപ്ന, സന്ധ്യ, ശ്രീജ, വിനോദ്, ആശ.