അമ്പലപ്പുഴ: കാക്കാഴം എസ്.എന്.വി ടി.ടി.ഐയിലെ റിട്ട. സംഗീത അധ്യാപിക കാക്കാഴം വടക്കേ കക്കാട്ടു വീട്ടിൽ എസ്. സുഷമാദേവി (66)നിര്യാതയായി. ഭർത്താവ് തകഴി ശിവശങ്കരപ്പിള്ള സ്മാരക യു.പി. സ്കൂളിലെ റിട്ട. സംഗീത അധ്യാപകൻ കൃഷ്ണകുമാർ. മകൻ: കെ.ശ്രീകുമാർ (ബംഗളൂരു ). മരുമകൾ: വിനീത.