മണ്ണഞ്ചേരി:പുന്നപ്ര വയലാർ സമര സേനാനി പഞ്ചായത്ത് 20ാം വാർഡ് മാളിയേക്കൽ പരേതനായ വി.കെ. കേശവെൻറ ഭാര്യ ദേവകി (92) നിര്യാതയായി. മക്കൾ: സാവിത്രി, രമണി, സരസു, ഓമന, വല്ലഭ ദാസ്, പ്രസന്നൻ, പ്രസാദ്, വിദ്യാധരൻ, പരേതയായ ഉമ. മരുമക്കൾ: സുന്ദരൻ, പവിത്രൻ, ബാബു, രാജു, രാജു, വാവച്ചി, ശ്രീദേവി, മണിയമ്മ, ഷേർളി.